Powered By Blogger

Wednesday, June 15, 2011

മോഹം

ഒരു ടിക്കറ്റ്‌ കിട്ടാന്‍ , ഒന്ന് മത്സരിക്കാന്‍ ...
പിള്ളേരെ കൂട്ടി, മുദ്രാവാക്യം വിളിക്കാന്‍ ...
പോലീസിനെ കല്ലെറിയാന്‍ , ബസ് കത്തിക്കാന്‍ ...
കള്ളപ്പണം പിടിക്കാന്‍ , സ്വിസ് ബാങ്കില്‍ കാശിടാന്‍ ...
ആദര്‍ശം പറയാന്‍ , കൂടെയുള്ളവന്റെ കാലുവാരാന്‍ ...
തേനും പാലും കഴിച്ചു ഒന്ന് നിരാഹാരം ഇരിക്കാന്‍ ....
കുത്തുന്നവനെ പിടിച്ചു നിര്‍ത്തി തിരിച്ചു കുത്താന്‍
നിരീശ്വരവാദിയാകാന്‍ , ഭജന പാടാന്‍ - ധ്യാനം കൂടാന്‍ ...
ആരെയെങ്കിലുമൊക്കെ രക്തസാക്ഷിയാക്കാന്‍ , പിന്നെ
അവന്റെ നെഞ്ചത്ത് എന്റെ പേരിലൊരു റീത്ത് വെക്കാന്‍ ...
നാട് നന്നാക്കാന്‍ , തിരിഞ്ഞു നിന്ന് തെറി വിളിക്കാന്‍ ..

എത്ര എത്ര മോഹങ്ങള്‍ ... എന്റെ (മാത്രം) മോഹങ്ങള്‍ !

5 comments:

  1. വര്‍ഷങ്ങള്‍ ആയുള്ള മോഹങ്ങള്‍. ഒരു അറുപത്തി നാല് വര്‍ഷമായിടുണ്ടാകും

    ReplyDelete
  2. അതെ ക്രിസ്റ്റി ... മോഹങ്ങള്‍ക്ക് അവസാനമില്ലാത്തത് കൊണ്ട് ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും..

    ReplyDelete
  3. മോഹം കൊള്ളാം. ഒരു ശരാശരി ചെറുപ്പക്കാരന്റെ മോഹങ്ങള്‍. ഗുഡ്!

    ReplyDelete
  4. ശരാശരി ആകുന്നതാണ് എപ്പോഴും നല്ലത്... ചിലപ്പോള്‍ ശരാശരിക്കും താഴെ.. ഹി ഹി ..

    കമന്റിനു നന്ദി ഷാബുച്ചായന്‍....

    ReplyDelete
  5. oh.. ethrayokke mohangal manasil vechondirikkathe... ethokke vegam sakshathkarichit vivaram ariyikku ketto...

    ReplyDelete